Cinema varthakalറൊമ്പ ദൂരം പോയിട്ടിയാ റാം...? ഉന്നെ എങ്കെ വിട്ടയോ അങ്കെ താ൯ നിക്കിറേ൯ ജാനൂ..; റാമും ജാനകിയും വീണ്ടും കണ്ടുമുട്ടുന്നു; '96'ന്റെ രണ്ടാം ഭാഗം വരുന്നു; ഷൂട്ടിംഗ് അടുത്ത വർഷം തുടങ്ങുംസ്വന്തം ലേഖകൻ10 Dec 2024 8:36 AM IST